യൂട്യൂബ് വീഡിയോ എഡിറ്റിംഗും തമ്പ്നെയിൽ എഡിറ്റിംഗും പഠിക്കാൻ വേണ്ടിയുള്ള ഓൺലൈൻ കോഴ്സ്
ഓൺലൈൻ വീഡിയോ എന്നാൽ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് യൂട്യൂബ് ആണ്. പ്രത്യേകിച്ച് ഇന്ത്യയിൽ. സ്റ്റാറ്റിസ്റ്റിക്&zwn...
Chapter 1
കോഴ്സ് ട്രെയിലർ
കോഴ്സിനെ കുറിച്ചുള്ള ഒരവലോകനം നേടുക
Chapter 2
ആമുഖം
എന്താണ് എഡിറ്റിംഗ്, കോൺടെന്റ് കണ്ടെന്റ് ക്രിയേഷനിൽ അതിനുള്ള പ്രാധാന്യം എന്താണ് എന്ന് മനസിലാക്കാം
Chapter 3
എന്താണ് തമ്പ്നെയിൽ?-ഭാഗം-1
കാഴ്ചക്കാരെ ആകർഷിക്കുന്ന രീതിയിൽ എങ്ങനെ തമ്പ്നെയിൽ ഡിസൈൻ ചെയ്യാം എന്ന് മനസിലാക്കാം
Chapter 4
എന്താണ് തമ്പ്നെയിൽ?-ഭാഗം-2
തമ്പ്നെയിലിനെ കുറിച്ചുള്ള വളരെ വിശദമായിട്ടുള്ള കാര്യങ്ങൾ മനസിലാക്കാം
Chapter 5
യൂട്യൂബിനായുള്ള തമ്പ്നെയിൽ-ഭാഗം-1
യൂട്യൂബ് വിഡിയോകൾക്കായി എങ്ങനെ തമ്പ്നെയിൽ ഉണ്ടാക്കാം എന്ന് പ്രായോഗികമായി മനസിലാക്കാം
Who can take up this course?
ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്നത് എന്തൊക്കെ?ഈ കോഴ്സിൽ നിങ്ങൾ യൂട്യൂബ് വീഡിയോ ഓൺലൈൻ എഡിറ്റിംഗ് എങ്ങനെ ചെയ്യാമെന്നും തമ്പ്നെയിൽ ഇമേജ് എങ്ങനെ ഡിസൈൻ ചെയ്യാമെന്നും പഠിക്കും. ഞങ്ങളുടെ എക്സ്പീരിയൻസ്ഡ് ആയ മെൻറ്റർ നിങ്ങൾക്ക് ഇതിന്റെ പ്രാക്ടിക്കൽ വശങ്ങളും മറ്റും വിശദമായി പറഞ്ഞു തരും. ഈ കോഴ്സിന്റെ ഓരോ മൊഡ്യുളുകളും നിങ്ങളുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്യപ്പെട്ടവയാണ്
This is to certify that
has completed the course on
യൂട്യൂബ് വീഡിയോ എഡിറ്റിംഗ് & തംബ് നെയിൽ ഡിസൈനിംഗ് കോഴ്സ്
on Boss Wallah app.
Get certified on completing a course. Each course will earn you a certificate that will help you display your newly gained skills.