പട്ടുകൊണ്ടൊരു ആഭരണം- അതാണെങ്കിൽ ഒരു ലാഭം നെയ്യുന്ന ബിസിനസ്സും
പട്ട് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് വസ്ത്രങ്ങളാണ്. പട്ട് വസ്ത്രങ്ങൾ നമുക്ക് സുപരിചിതമാണ്. എന്നാൽ ആഭരണങ്ങളോ? സിൽക്ക് ത്രെഡ് ജ്വല്ലറി നല്ലൊരു ലാഭം...
Chapter 1
കോഴ്സ് ട്രെയിലർ
ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളെക്കുറിച്ചറിയാം
Chapter 2
സിൽക്ക് ത്രെഡ് ജ്വല്ലറി കോഴ്സ് ട്രെയിലർ
സിൽക്ക് ത്രെഡ് ആഭരണ നിർമ്മാണത്തെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നേടുക.
Chapter 3
സിൽക്ക് ത്രെഡ് ആഭരണങ്ങൾ- ആമുഖം
അതിശയകരമായ ആഭരണങ്ങൾ നിർമ്മിക്കാൻ ആവശ്യമായ മെറ്റീരിയലുകളെയും ഉപകരണങ്ങളെയും കുറിച്ച് അറിയുക.
Chapter 4
സിൽക്ക് ത്രെഡ് ഉപയോഗിച്ച് വളകൾ ഉണ്ടാക്കുന്ന വിധം
ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശത്തോടെ മനോഹരമായ വളകൾ സൃഷ്ടിക്കുന്നതിനുള്ള കലയിൽ വൈദഗ്ദ്ധ്യം നേടുക.
Chapter 5
സിൽക്ക് ത്രെഡ് നെക്ലേസ് ഉണ്ടാക്കുന്ന വിധം
ഡിസൈൻ മുതൽ സൃഷ്ടി വരെ, നെക്ലേസുകൾ എങ്ങനെ നിർമ്മിക്കാമെന്ന് മനസിലാക്കുക.
Who can take up this course?
സിൽക്കുകളോട് നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ- നിങ്ങളുടെ താല്പര്യം സിൽക്ക് അഥവാ പട്ടുകളോട് ആണ് എങ്കിൽ ഈ ബിസിനസ്സ് നിങ്ങൾക്ക് തികച്ചും അനുയോജ്യമാണ്.
പ്രായപരിധി- പ്രത്യേകിച്ച് ഒരു പ്രായപരിധിയുമില്ലാതെ ആർക്കും എടുക്കാവുന്ന ഒരു കോഴ്‌സാണ് ഇത്. എന്നിരുന്നാലും 18 വയസ്സിനു മുകളിലുള്ളവർക്കാണ് ഇത് കൂടുതൽ യോജിക്കുന്നത്.
ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ- നിങ്ങൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു, എന്നാൽ എവിടെ തുടങ്ങണമെന്ന് അറിയാത്തവരാണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് സൂട്ടബ്ൾ ആണ്.
പട്ടുകളെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാൻ സാധിക്കും
പട്ടുകളെ വച്ച് ഒരു ജ്വല്ലറി മാനുഫാക്ച്ചറിങ് ബിസിനസ്സ് ശരിയായ വിധം എങ്ങനെ തുടങ്ങാം എന്ന് നിങ്ങൾ ഈ കോഴ്സ് വഴി പഠിക്കും
ഈ ഒരു ബിസിനസ്സിനായി സർക്കാർ വക ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും കിട്ടാൻ സാധ്യതയുള്ള ലോണുകളെപ്പറ്റിയും നിങ്ങൾ പഠിക്കും
ഈ ഒരു ബിസിനസ്സ് തുടങ്ങാൻ പല തരം ഫോർമാലിറ്റീസ് ആവശ്യമാണ്. അവയെന്തൊക്കെയാണെന്ന് കൃത്യമായി ഈ കോഴ്സ് വഴി നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
No description available.
This is to certify that
has completed the course on
സിൽക്ക് ത്രെഡ് ജ്വല്ലറി ബിസിനസ്സ് കോഴ്സ്
on Boss Wallah app.
Get certified on completing a course. Each course will earn you a certificate that will help you display your newly gained skills.