ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് കോഴ്സ്

ഒരു ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് ആരംഭിക്കാം എന്ന് പഠിക്കാം

4.3 from 89 reviews
1 hr 29 min (11 Chapters)
Select course language:
About course

ഫോട്ടോഗ്രാഫി എന്നത് വെറുമൊരു ബിസിനസ്സ് മാത്രമല്ല മറിച്ച് അതൊരു കലാരൂപം കൂടിയാണ്. നിലവിലെ സാഹചര്യത്തിൽ,...

Show more

Chapters in this course
11 Chapters | 1 hr 29 min

Chapter 1

കോഴ്സ് ട്രെയിലർ

0 m 41 s

ഈ കോഴ്സ് ട്രൈലർ കാണുന്നതിലൂടെ നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ പഠിക്കാം എന്ന് അറിയുക.

Chapter 2

ആമുഖം

6 m 43 s

ഫോട്ടോ സ്റ്റുഡിയോ ബിസിനസ് മേഖലയിൽ നിങ്ങളെ കാത്തിരിക്കുന്ന ആവേശകരമായ അവസരങ്ങളെക്കുറിച്ച് അറിയുക.

Chapter 3

നിങ്ങളുടെ ഉപദേഷ്ടാവിനെ കാണുക

1 m 33 s

നിങ്ങളുടെ വിദഗ്ദ്ധ ഉപദേശകനെ അറിയുക. കൂടാതെ, ഫോട്ടോഗ്രാഫിയിലും ചലച്ചിത്രമേഖലയിലും അദ്ദേഹത്തിന്റെ പശ്ചാത്തലവും അനുഭവവും അറിയുക

Chapter 4

ഫോട്ടോ സ്റ്റുഡിയോ ബിസിനസ്- അടിസ്ഥാന ചോദ്യങ്ങൾ

8 m 25 s

ഒരു ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ ചോദിക്കേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങൾ മനസിലാക്കുകയും വിജയിക്കാൻ എന്താണ് വേണ്ടതെന്ന് ഉൾക്കാഴ്ച നേടുകയും ചെയ്യുക.

Chapter 5

മൂലധന ആവശ്യകതകൾ, വായ്പാ സൗകര്യങ്ങൾ, സർക്കാർ പിന്തുണ

13 m 34 s

വിജയകരമായ ഒരു ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തിക ആവശ്യകതകൾ കണ്ടെത്തുക, കൂടാതെ വിവിധ സാമ്പത്തിക ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുക.

View All Chapters

Who can take up this course?

  • ഫോട്ടോഗ്രാഫി സ്റ്റുഡിയോ ബിസിനസിനെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്‌സ് വളരെ സഹായകമാകും.

  • നിങ്ങളുടെ നിലവിലുള്ള ഫോട്ടോഗ്രാഫി സ്റ്റുഡിയോ ബിസിനസ് എങ്ങനെ വികസിപ്പിക്കാമെന്ന് മനസിലാക്കാൻ ഈ കോഴ്‌സ് വളരെ സഹായകമാകും.

  • ഫോട്ടോഗ്രാഫി പാഷൻ ആയി കൊണ്ട് നടക്കുന്നവക്ക് ഈ കോഴ്‌സിൽ ചേരാം

  • നിങ്ങളുടെ സ്വന്തം ഫോട്ടോഗ്രാഫി സ്റ്റുഡിയോ ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് എന്ത് ഉപകരണങ്ങൾ ആവശ്യമാണെന്ന് അറിയാനായി ഈ കോഴ്‌സിൽ ചേരാം

Course Illustration

What will you learn from the course?

Course Illustration

What will you learn from the course?

  • ഈ ഫോട്ടോ സ്റ്റുഡിയോ ബിസിനസിൽ നിന്നും എങ്ങനെ കൂടുതൽ സമ്പാദിക്കാമെന്ന് നിങ്ങൾക്ക് നന്നായി അറിയാനാകും.

  • വെല്ലുവിളികളെ എങ്ങനെ മറികടക്കാമെന്നും നിങ്ങൾ പഠിക്കും.

  • ഈ ഫോട്ടോ സ്റ്റുഡിയോ ബിസിനസ്തുടങ്ങാനുള്ള മൂലധനത്തെ പറ്റി നിങ്ങൾ പഠിക്കും.

  • ഒരു ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് എന്തൊക്കെ യോഗ്യതകൾ ഉണ്ടായിരിക്കണമെന്ന് ഈ കോഴ്‌സിൽ നിന്നും നിങ്ങൾക്ക് നന്നായി മനസിലാക്കാൻ സാധിക്കും.

  • ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ ബിസിനസ്സ് തുടങ്ങാൻ എന്തൊക്കെ വൈദഗ്ധ്യങ്ങൾ വേണമെന്നും ഈ കോഴ്‌സ് നിങ്ങളെ പഠിപ്പിക്കും.

  • ഈ ബിസിനസിനു ആവശ്യമായ ഉപകരണങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾ പഠിക്കും.

Header DotsBadge Ribbon

Certificate

This is to certify that

Siddharth Rao

has completed the course on

ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സ് കോഴ്സ്

on Boss Wallah app.

Showcase your learning

Get certified on completing a course. Each course will earn you a certificate that will help you display your newly gained skills.

Home
Courses
Experts
Workshops