കർഷകരാണ് നാടിന്റെ സമ്പത്ത്- അവരുടെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ചില മാർഗങ്ങൾ കാണാം
ഇന്ത്യയിൽ കാർഷിക വ്യാപാരം നമ്മുടെ സാമ്പത്തവ്യവസ്ഥയുടെ നെടുന്തൂടാണ് എന്ന് പറയാം. എഴുപത് ശതമാനത്തിലധികവും ആളുകൾ ഇന്ത്യയിൽ കൃഷിയിടങ്ങളെ അവരുടെ നിത്യജീവിതത്തിനായി ആശ്രയിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്ക...
Chapter 1
കോഴ്സ് ട്രെയിലർ
ഈ കോഴ്സ് ട്രൈലർ കാണുന്നതിലൂടെ നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ പഠിക്കാം എന്ന് അറിയുക.
Chapter 2
ആമുഖം
സാമ്പത്തിക സ്ഥിരതയും വളർച്ചയും നിലനിർത്തുന്നതിന് വ്യക്തിഗത ഫണ്ടുകൾ പ്രത്യേകം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുക.
Chapter 3
കൃഷിയുംവ്യക്തിഗതധനകാര്യ മാനേജ്മെന്റും
കൃഷിയും വ്യക്തിഗതധനകാര്യ മാനേജ്മെന്റും എങ്ങനെ കർഷകൻ കൈകാര്യം ചെയ്യാംനുള്ള പാഠങ്ങൾ വിദഗ്ധനിൽ നിന്ന് അറിയുക.
Chapter 4
എങ്ങനെകാർഷികചെലവ് കുറയ്ക്കാം
കർഷകരുടെ ചെലവ് കുറക്കുന്ന രീതികൾ, സാങ്കേതിക വിദ്യകൾ എന്നിവ നടപ്പിലാക്കാം, സപ്ലൈയർമാരുമായി ചർച്ച നടത്താം, അവരുടെ വിള ഉൽപ്പാദനം പലതായി തരംതിരിക്കാം.
Chapter 5
മൂലധനചെലവുകൾഎങ്ങനെ കുറയ്ക്കാം
ഉപകരണങ്ങൾ, ഉപഭോക്തൃ നിർമ്മാണം തുടങ്ങിയ അവശ്യ ചെലവുകളിൽ ശ്രദ്ധ നൽകുന്നതിനും, സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങയിൽ നിന്ന് ധനസഹായം വാങ്ങുന്നത് കർഷകരുടെ പ്രാഥമിക ചെലവ് കുറയ്ക്കാം.
Who can take up this course?
കർഷകർക്ക്- നിങ്ങളൊരു കർഷകനാണ് എങ്ങിൽ ഈ കോഴ്സ് തീർച്ചയായും നിങ്ങൾക്കുള്ളതാണ്
നിങ്ങളുടെ കടബാധ്യതകളെ മറികടക്കാൻ ആഗ്രക്കിക്കുന്നുവെങ്കിൽ- നിങ്ങളുടെ ബാധ്യതകളെ കുറയ്ക്കാൻ ഈ കോഴ്സ് സഹായിക്കും.
പേർസണൽ ലോണിനെ പറ്റിയുള്ള സംശയങ്ങളെ ദൂരീകരിക്കാ
നാഗ്രഹിക്കുന്നവർക്ക്- പേഴ്‌സണൽ ലോൺ എങ്ങനെ ലഭിക്കും എന്ന് സംശയമുള്ളവർക്ക് ഈ സംശയത്തിനുള്ള പൂർണമായ ഉത്തരം ഇതിലൂടെ ലഭിക്കും
ഒരു കര്ഷകന് പേഴ്‌സണൽ ലോൺ എങ്ങനെ ലഭിക്കും എന്ന് സംശയമുള്ളവർക്ക് ഈ സംശയത്തിനുള്ള ഈ . പൂർണമായ ഉത്തരം
പേഴ്‌സണൽ ലോൺ എന്താണെന്ന് കോഴ്‌സിൽ പഠിക്കാം
ഈ കോഴ്‌സിൽ കർഷകർക്ക് പേർസണൽ ലോൺ എന്തൊക്കെ ആവശ്യങ്ങൾക്ക് ലഭിക്കുമെന്ന് പഠിക്കും.
കർഷകർക്കായി ഈ ലോൺ പ്രോസസ്സ് ചെയ്യുന്നതിന് എത്ര ദിവസമെടുക്കുമെന്നും ഈ കോഴ്‌സിൽ നിങ്ങൾക്ക് വ്യക്തമായി പഠിക്കാനാകും.
This is to certify that
has completed the course on
കർഷകർക്കുള്ള വ്യക്തിഗത ധനകാര്യ മാനേജ്മെൻ്റ് കോഴ്സ്
on Boss Wallah app.
Get certified on completing a course. Each course will earn you a certificate that will help you display your newly gained skills.