മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ മികച്ച ഭാവിയിൽ കലാശിക്കുന്ന ഒരു ബുദ്ധിപരമായ നിക്ഷേപമാണ്.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അറിവും ആത്മവിശ്വാസവും കൊണ്ട് സ്വയം ആയുധമാക്കുക. വ്യത്യസ്ത തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് അവ എങ്ങനെ ഉപയോഗിക്കാമ...
Chapter 1
കോഴ്സ് ട്രെയിലർ
മ്യൂച്വൽ ഫണ്ട് കോഴ്സിൽ അടങ്ങിയിരിക്കുന്ന സമഗ്ര വിവരങ്ങളുടെ ഒരു ഹ്രസ്വ അവലോകനം
Chapter 2
കോഴ്സിൻ്റെ ആമുഖം
ഈ കോഴ്സിൽ നിങ്ങൾ എന്താണ് പഠിക്കുക? മ്യൂച്വൽ ഫണ്ടുകളുടെ പ്രത്യേകത എന്താണ്? തുടങ്ങിയവ നിങ്ങൾക്ക് അറിയാമായിരിക്കും
Chapter 3
മ്യൂച്വൽ ഫണ്ട് എന്താണ്?
മ്യൂച്വൽ ഫണ്ട് എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കുക
Chapter 4
മ്യൂച്വൽ ഫണ്ടുകളിൽ എന്തുകൊണ്ട് ഇൻവെസ്റ്റ് ചെയ്യണം?
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ട് നല്ലതാണെന്നും അതിന്റെ ഗുണങ്ങൾ എന്താണെന്നും മനസ്സിലാക്കുക
Chapter 5
മ്യൂച്വൽ ഫണ്ടുകളുടെ ടെർമിനോളജികൾ - ഭാഗം 1
ആദ്യ ഭാഗത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ ഉപയോഗിക്കുന്ന പ്രധാന പദങ്ങളെക്കുറിച്ച് (ടെർമിനോളജികൾ) മനസ്സിലാക്കുക
Who can take up this course?
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചും ലഭ്യമായ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ കോഴ്സ് തുറന്നിരിക്കുന്നു.
വ്യക്തിഗത ധനകാര്യത്തിലും നിക്ഷേപത്തിലും താൽപ്പര്യമുള്ള ആർക്കും കോഴ്സ് എടുക്കാം.
പല വിധം നിക്ഷേപ ഫണ്ടുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും ലഭ്യമായ വിവിധ തരത്തിലുള്ള ഫണ്ടുകളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്കും മറ്റും വേണ്ടിയാണ് ഈ കോഴ്സ് പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓപ്പൺ-എൻഡ് ഫണ്ടുകൾ, ക്ലോസ്ഡ്-എൻഡ് ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളെ പറ്റി ഒരു വ്യക്തമായ ധാരണ നിങ്ങൾക്ക് ഈ കോഴ്സ് വഴി ലഭിക്കും
നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കു വേണ്ടി ശരിയായ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം എന്നും അത് വഴി നിങ്ങളുടെ നിക്ഷേപങ്ങൾ ഒരു പരിധി വരെ സുരക്ഷിതം ആക്കാനും നിങ്ങൾ ഈ കോഴ്സിലൂടെ പഠിക്കും
നിങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നും, നികുതി എങ്ങനെ ന്യായമായ രീതിയിൽ കുറയ്ക്കാം എന്നും ഈ കോഴ്സ് നിങ്ങൾക്ക് കാട്ടി തരും
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതുമായി സംബന്ധിച്ച സാധ്യതകളും അവയുടെ വിവിധ ഓപ്ഷനുകളും അവയെ പറ്റിയുള്ള വിവിധ ഗവേഷണങ്ങളെ പറ്റിയും നിങ്ങൾക്ക് ഈ കോഴ്സിലൂടെ മനസ്സിലാകും
മ്യൂച്വൽ ഫണ്ടുകളുടെ വിവിധ തരങ്ങളും അവയും ആയി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും നിങ്ങൾക്ക് ഞങ്ങൾ മനസ്സിലാക്കി തരും ഈ കോഴ്സിൽ കൂടി.
മ്യൂച്ച്വൽ ഫണ്ടുകളെ പറ്റിയുള്ള സമഗ്രമായ വിശദീകരണം നിങ്ങൾക്ക് ഈ കോഴ്സിൽ ലഭിക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപ ഓപ്ഷനുകളുടെ വിശദമായ വിശദീകരണം നിങ്ങൾക്ക് ഇതിലൂടെ ലഭിക്കും.
ഈ കോഴ്സിന്റെ മോട്ടിവേഷണൽ മെന്ററായ സി എസ് സുധീർ വളരെ ഊർജ്ജസ്വലനായ ഒരു നേതാവും ദീർഘവീക്ഷണമുള്ള ഒരു വ്യക്തിയുമാണ്. ഇന്ത്യയിലെ നമ്പർ വൺ ലൈവ്ലിഹുഡ് പ്ലാറ്റ്ഫോമായ ffreedom ആപ്പിന്റെ സ്ഥാപകനും സിഇഒയും എന്...
This is to certify that
has completed the course on
മ്യൂച്വൽ ഫണ്ട് കോഴ്സ്
on Boss Wallah app.
Get certified on completing a course. Each course will earn you a certificate that will help you display your newly gained skills.