പ്രതിവർഷം വൻ ലാഭം പിടിക്കാനായി നിങ്ങളുടെ സ്വന്തം ഫിഷ് റീറ്റെയ്ൽ ബിസിനസ്സ് സ്ഥാപിക്കുക!
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ മീനുകളുടെ വിൽപ്പനയും കഴിപ്പും കൂടുതലാണ്. ഒരു വർഷം മൊത്തം ഒരു ലക്ഷത്തി നാല്പത്തിയൊന്നായിരം കോടി രൂപ മത്സ്യം വിൽക്കുകയും ചെയ്യുന്നു. ഈ കണക്കുകൾ ആശ്ചര്യകരമാണ്. ...
Chapter 1
കോഴ്സ് ട്രെയിലർ
ഈ കോഴ്സ് ട്രൈലർ കാണുന്നതിലൂടെ നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ പഠിക്കാം എന്ന് അറിയുക.
Chapter 2
ആമുഖം
എന്താണ് ഫിഷ് റീറ്റെയ്ൽ ബിസിനസ് , അതിന്റെ ലക്ഷ്യങ്ങൾ, പ്രധാന ആശയങ്ങൾ, എന്നിവയെക്കുറിച്ച് ഒരു ആമുഖം
Chapter 3
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടാം
നിങ്ങളുടെ ഉപദേശകനിൽ നിന്ന് ഫിഷ് റീറ്റെയ്ൽ ബിസിനസ്സിൽ വിദഗ്ധ മാർഗനിർദേശം നേടുക
Chapter 4
ഫിഷ് റീട്ടെയിൽ ബിസിനസ്- അടിസ്ഥാന ചോദ്യങ്ങൾ
റീട്ടെയിൽ മത്സ്യ ബിസിനസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
Chapter 5
മൂലധന ആവശ്യകതകൾ, സർക്കാർ സൗകര്യങ്ങളും ഇൻഷുറൻസും
ബിസിനസിന് ആവശ്യമായ മുതൽ മുടക്കും സർക്കാർ പിന്തുണയോടെ നിങ്ങളുടെ ബിസിനസ്സിന് സുരക്ഷിതമായ ധനസഹായം എങ്ങനെ നേടാമെന്ന് മനസിലാക്കുക
Who can take up this course?
പ്രായപരിധി- പ്രത്യേകിച്ച് ഒരു പ്രായപരിധിയുമില്ലാതെ ആർക്കും എടുക്കാവുന്ന ഒരു കോഴ്‌സാണ് ഇത്. എന്നിരുന്നാലും 18 വയസ്സിനു മുകളിലുള്ളവർക്കാണ് ഇത് കൂടുതൽ യോജിക്കുന്നത്.
പുതിയ ടെക്നിക്കുകൾ പഠിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ- നിങ്ങൾ പുതിയ ബിസിനസ്സ് രീതികൾ പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് വളരെ യോജിച്ചവയാണ്.
ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ- നിങ്ങൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ
മത്സ്യവ്യാപാരത്തിൽ താല്പര്യമുള്ളയാളുകൾക്ക്- മീൻ വ്യാപാരത്തിൽ താല്പര്യമുള്ളയാളുകൾക്കും ഇത് യോജിക്കും
ഫിഷ് റീറ്റെയ്ൽ ബിസിനസ്സിനെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാൻ സാധിക്കും
മീൻ റീറ്റെയ്ൽ ബിസിനസ്സ് ശരിയായ വിധം എങ്ങനെ തുടങ്ങാം എന്ന് നിങ്ങൾ ഈ കോഴ്സ് വഴി പഠിക്കും
ഇത്തരം ബിസിനസ്സിനായി സർക്കാർ വക ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും കിട്ടാൻ സാധ്യതയുള്ള ലോണുകളെപ്പറ്റിയും നിങ്ങൾ പഠിക്കും
ഈ ബിസിനസ്സ് തുടങ്ങാൻ പല തരം ഫോർമാലിറ്റികൾ ആവശ്യമാണ്. അവയെന്തൊക്കെയാണെന്ന് കൃത്യമായി ഈ കോഴ്സ് വഴി നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
This is to certify that
has completed the course on
ഫിഷ് റീട്ടെയിൽ ബിസിനസ്സ് കോഴ്സ്
on Boss Wallah app.
Get certified on completing a course. Each course will earn you a certificate that will help you display your newly gained skills.