ബിസിനസ് ലോൺ കോഴ്സ്
ബി...
Chapter 1
കോഴ്സ് ട്രെയിലർ
ഈ കോഴ്സിനെ കുറിച്ചുള്ള ഒരു അവലോകനം നേടാം
Chapter 2
ആമുഖം
എന്താണ് ബിസിനസ് ലോൺ, കോഴ്സിൽ എന്തൊക്കെ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത് എന്ന് ഈ മോഡ്യൂളിൽ മനസിലാക്കാം.
Chapter 3
വിവിധതരം ബിസിനസ് ലോണുകൾ
വ്യത്യസ്ത തരത്തിലുള്ള ബിസിനസ് ലോണുകൾ എന്തൊക്കെയാണ്, അവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ഈ മോഡ്യൂളിലൂടെ മനസിലാക്കാം.
Chapter 4
ബിസിനസ് ലോൺ പ്രത്യേകതകൾ
ബിസിനസ് ലോണിന്റെ പ്രധാന പ്രത്യേകതകൾ എന്തൊക്കെയാണെന്നും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കാം
Chapter 5
ബിസിനസ് ലോൺ അപ്ലൈ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബിസിനസ് ലോണിനായി അപ്ലൈ ചെയ്യുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കേണ്ടതെന്ന് ഈ ഒരു മോഡ്യൂളിലൂടെ മനസിലാക്കാം.
Who can take up this course?
This is to certify that
has completed the course on
ബിസിനസ് ലോൺ കോഴ്സ്
on Boss Wallah app.
Get certified on completing a course. Each course will earn you a certificate that will help you display your newly gained skills.